NEW YEAR

WELCOME

Scheme of Work 8,9,10

L.P., U.P., H.S. സ്കീം ഓഫ് വര്‍ക്ക് Downloads -ല്‍

Thursday, 18 September 2014

SAKSHARAM INAUGURATION

 
കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ "ഉണര്‍ത്ത്" ദ്വിദിനക്യാമ്പ് എസ്. എം. സി. ചെയര്‍മാന്‍ ശ്രീ. സജീവന്‍ വൈദ്യര്‍ ഉദ്ഘാടനം ചെയ്തു. 16/09/2014, 17/09/2014 തീയ്യതികളിലായി നടന്ന ക്യാമ്പ് പേര് സൂചിപ്പിക്കുന്നതുപോലെ കുട്ടുകളുടെ സര്‍ഗ്ഗവാസനകളെ ഉണര്‍ത്തുന്നതായിരുന്നു.എസ്. എം. സി. ചെയര്‍മാന്‍ ശ്രീ. സജീവന്‍ വൈദ്യര്‍


saksharam camp
കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍

saksharam samapanam

                            PTA President Sri. C.J.Mathew

No comments:

Post a Comment