NEW YEAR

WELCOME

Scheme of Work 8,9,10

L.P., U.P., H.S. സ്കീം ഓഫ് വര്‍ക്ക് Downloads -ല്‍

Monday 10 November 2014

സ്കൂള്‍ ജൂബിലി ‌ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കാര്‍ഷികോപകരണ പ്രദര്‍ശന‌ത്തില്‍നിന്ന്.






ചിറ്റാരിക്കാല്‍ ഉപജില്ലാ അത് ലറ്റിക്ക് മീറ്റ് വിജയികള്‍ക്കുള്ള മെഡലുകള്‍ പ്രിന്‍സിപ്പാള്‍ കെ.ഡി. മാത്യു , ഹെഡ്മാസ്റ്റര്‍ ഫെലിക്സ് ജോര്‍ജ് എന്നിവര്‍ നല്‍കുന്നു.








parents awareness programme




മദ്യം ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗത്തിനെതിരെ നടത്തിയ ഏകദിന ഉപവാസം


town cleaning



Thursday 18 September 2014

SAKSHARAM INAUGURATION

 
കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ "ഉണര്‍ത്ത്" ദ്വിദിനക്യാമ്പ് എസ്. എം. സി. ചെയര്‍മാന്‍ ശ്രീ. സജീവന്‍ വൈദ്യര്‍ ഉദ്ഘാടനം ചെയ്തു. 16/09/2014, 17/09/2014 തീയ്യതികളിലായി നടന്ന ക്യാമ്പ് പേര് സൂചിപ്പിക്കുന്നതുപോലെ കുട്ടുകളുടെ സര്‍ഗ്ഗവാസനകളെ ഉണര്‍ത്തുന്നതായിരുന്നു.



എസ്. എം. സി. ചെയര്‍മാന്‍ ശ്രീ. സജീവന്‍ വൈദ്യര്‍














saksharam camp
കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍





saksharam samapanam

                            PTA President Sri. C.J.Mathew









Tuesday 16 September 2014

ഓണാഘോഷം


ഓണാഘോഷം 2014


ബ്ലോഗ് ഉദ്ഘാടനം


സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം





സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ മാത്യു കെ. ഡി. നിര്‍വഹിക്കുന്നു.

Tuesday 2 September 2014

സ്കൂള്‍ ജാഗ്രതാ സമിതി


സ്കൂള്‍ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണക്ലാസ്സ് ചിറ്റാരിക്കാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ. പ്രകാശന്‍ നയിക്കുന്നു.

Wednesday 27 August 2014

SSLC RESULT 2013-2014


തുടര്‍ടച്ചയായി നാലാം തവണയും എസ്. എസ്. എല്‍. സി. പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയതിന് സ്കൂള്‍ പി. ടി. . യും, വിവിധ സന്നദ്ധസംഘടനകളും അഭിനന്ദിച്ചു.

പേപ്പര്‍ ബാഗ് പ്രചാരണം




J.R.C. യൂണിറ്റിലെ കുട്ടികള്‍ നിര്‍മ്മിച്ച ബാഗുകളില്‍ പ്ലാസ്റ്റിക് വര്‍ജ്ജിക്കുന്നതിനുള്ള ആഹ്വാനം ആലേഖനം ചെയ്ത് സ്കൂളിന് സമീപമുള്ള കടകളില്‍ സൗജന്യമായി വിതരണം ചെയ്യുന്നു.

പ്ലാസ്ടിക്ക് ക്യാരിബാഗിനെതിരെ.






അന്താരാഷ്ട്ര പ്ലാസ്റ്റിക് ക്യാരി ബാഗ് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി J.R.C. യൂണിറ്റിന്റെ നേതൃത്വത്തില്‍ പേപ്പര്‍ ബാഗ് നിര്‍മ്മാണപരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികളെ ഹെഡ്മാസ്റ്റര്‍ അഭിനന്ദിക്കുന്നു.

Friday 22 August 2014

കൃഷിപാഠം


കൃഷിപാഠം